ഇന്നത്തെ സ്വർണ്ണവില; ഗ്രാമിന് 25 രൂപ കുറഞ്ഞു.

പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി.

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,550 രൂപയും, പവന് 200 രൂപയുടെ കുറവിൽ 36,400 രൂപയുമാണ്.

Related Posts