സ്വർണ്ണവില വീണ്ടും കുറഞ്ഞു.

പവന് 400 രൂപ കുറഞ്ഞ് 35,880 രൂപയിലെത്തി.

സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,485 രൂപയും, പവന് 400 രൂപ കുറഞ്ഞ് 35,880 രൂപയുമാണ്.

Related Posts