ഇന്നത്തെ സ്വർണ്ണവില; പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന്റെ വില 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,410 രൂപയുമായി.

Related Posts