ഇന്നത്തെ സ്വർണ്ണവില; പവന് 80 രൂപയുടെ വർദ്ധനവ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. പവന്റെ വില 80 രൂപ വർദ്ധിച്ച് 35,800 രൂപയായി. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 4,475 രൂപയുമായി.

Related Posts