ഇന്നത്തെ സ്വർണ്ണവില; പവന് 200 രൂപയുടെ വർദ്ധനവ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. പവന്റെ വില 200 രൂപ വർദ്ധിച്ച് 36,200 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4,525 രൂപയുമായി.

Related Posts