ഇന്നത്തെ സ്വർണ്ണവില; പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന്റെ വില 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,490 രൂപയുമായി.

Related Posts