സ്വർണ്ണവില വീണ്ടും കുറഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 35,640 രൂപയായി.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന്റെ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,455 രൂപയുമായി.

Related Posts