ഇന്നത്തെ സ്വർണ്ണവില; പവന് 120 രൂപയുടെ വർദ്ധനവ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. പവന്റെ വില 120 രൂപ വർദ്ധിച്ച് 35,760 രൂപയായി. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4,470 രൂപയുമായി.

Related Posts