ഇന്നത്തെ സ്വർണ്ണവില; ഗ്രാമിന് 15 രൂപയുടെ കുറവ്.

പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി.

സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,535 രൂപയും, പവന് 120 രൂപ കുറഞ്ഞ് 36,280 രൂപയുമാണ്.

Related Posts