സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,425 രൂപയായി.

പവന് 480 രൂപ കുറഞ്ഞ് 35,400 രൂപയിലെത്തി.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയുമായി.

Related Posts