പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി.
സ്വർണ്ണവില വീണ്ടും കുറഞ്ഞു; ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,400 രൂപയായി.
By admin

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയുമായി.