തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്ക്നിക്ക് കോളേജ് പ്രവേശന അറിയിപ്പ്

തൃപ്രയാർ: ശ്രീരാമ ഗവ. പോളിടെക്ക്നിക്ക് കോളേജിൽ 2020-21 വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് റാങ്ക് ലിസ്റ്റ് പ്രകാരം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മൂന്ന് ഫോട്ടോയും കൂടി രക്ഷിതാവിനൊപ്പം പ്രവേശനത്തിന് എത്തിചേരണം. 15 ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് രാവിലെ 9 മുതൽ, സിവിൽ 11 മണിയ്ക്ക്. 16 ന് രാവിലെ ഒമ്പതിന് ഇലക്ട്രിക്കൽ, 11 ന് കംപ്യൂട്ടർ , ഇലക്ട്രോണിക്സ് ഉച്ചക്ക് 1.30 ന്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏകദേശം 4000 രുപയുടെ എ ടി എം കാർഡ് മുഖേനയും, ഏകദേശം 3000 രൂപ ക്യാഷ് ആയും അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റിലോ, 04872391239 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Related Posts