ഗസ്റ്റ് ലെക്ചറർ ഒഴിവ്

നാട്ടിക ശ്രീനാരായണ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി എന്നീ ഡിപ്പാർട്മെണ്ടുകളിൽ ഗസ്റ്റ് ലെക്ചറർ മാരുടെ ഓരോ ഒഴിവുകൾ ഉണ്ട്. ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 21 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

Ph: 9447003399

Related Posts