ഗസ്റ്റ് അധ്യാപക ഒഴിവ്
By NewsDesk
കഴിമ്പ്രം വിപിഎം എസ് എൻ ഡിപി ഹയർ സെക്കന്ററി സ്കൂളിൽ എച് എസ് എസ് ടി മലയാളം, എച് എസ് എസ് ടി ബോട്ടണി, എച് എസ് എസ് ടി ഹിസ്റ്ററി ജൂനിയർ എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. നവംബർ 10 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.