സി പി എം അമ്പലത്താഴം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ഗുരുവായൂർ:
സി പി എം അമ്പലത്താഴം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഗുരുവായൂർ എം എൽ എ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ എൽ മഹേഷ് അധ്യക്ഷത വഹിച്ചു.