ബിജുപ്രഭാകർ ഐ എ എസ് ഗുരുവായൂർ ദേവസ്വം കമ്മീഷണർ.ബിജുപ്രഭാകർ ഐ എ എസ് ഗുരുവായൂർ ദേവസ്വം കമ്മീഷണർ.
By Jasi

ഗുരുവായൂർ ദേവസ്വം കമ്മീഷണറുടെ ചുമതല ബിജുപ്രഭാകർ ഐ എ എസിന്.
ഗതാഗത സെക്രട്ടറിയും, കെ എസ് ആർ ടി സി, സിഎംഡിയുമായ ബിജു പ്രഭാകർ ഐ എ എസിന് ഗുരുവായൂർ ദേവസ്വം കമ്മീഷണറുടെ ചുമതല കൂടി നൽകി സർക്കാർ ഉത്തരവ് ഇറക്കി.