ജി വി എച്ച് എസ് എസ് വലപ്പാട് സ്കൂൾ എസ് പി സി വിശിഷ്ട സേവന പുരസ്കാര ജേതാവിനെ ആദരിച്ചു .

വലപ്പാട് : ജി വി എച്ച് എസ് എസ് വലപ്പാട് സ്കൂളിലെ എസ് പി സി -യുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തോട്ട നിർമ്മാണ ഉദ്‌ഘാടനം , മാസ് ഡ്രിൽ വീഡിയോ സ്വിച്ച് ഓൺ കർമ്മം, വിശിഷ്ട സേവന പുരസ്കാര ജേതാവിന് ആദരം എന്നിവ സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് യോഗത്തിന്റെ ഉത്ഘാടനവും പുരസ്കാര ജേതാവിന് മൊമന്റോ സമർപ്പണവും നിർവ്വഹിച്ചുപി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജിഷ സ്വാഗതം പറഞ്ഞു. . എസ് പി സി -യുടെ സ്നേഹസമ്മാനം ഹെഡ്മിസ്ട്രസ്സ് എ ഡി എൻ ഓ മനോഹരന് സമ്മാനിച്ചു. വാർഡ് മെമ്പർ അജയഘോഷ്, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സുധീർ പട്ടാലി, സിവിൽ പോലീസ് ഓഫിസർ നൂറുദ്ദീൻ, വികസന സമിതി കൺവീനർ ഹനീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സി പി ഓ ഡാഗി നന്ദി രേഖപ്പെടുത്തി .

Related Posts