തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ
By NewsDesk
സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. ഹർത്താലിന് വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.