വിസിമാർക്ക് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ് കൊച്ചി: വിസിമാർക്ക് തൽക്കാലം പദവിയിൽ തന്നെ തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. എല്ലാവരുടെയും വാദങ്ങൾ ചാൻസലർ പരിഗണിക്കണമെന്നും, രാജി ആവശ്യപ്പെട്ടതിൽ ചാൻസലർ തിടുക്കം കാട്ടിയെന്നും കോടതി നിരീക്ഷിച്ചു. Tags: University ViceChanceller Related Posts പരീക്ഷകൾ മാറ്റിവച്ചു.