നോക്കുകൂലി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി
By NewsDesk
കൊച്ചി: ട്രേഡ് യൂണിയനുകളോ ചുമട്ടു തൊഴിലാളികളോ നോക്കുകൂലി ആവശ്യപ്പെട്ടാൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും, പരാതി ലഭിച്ചാല്‍ ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.