ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി; കേസ് വിശാല ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: കർണാടക ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ രണ്ട് ജസ്റ്റിസുമാരും നടത്തിയത് ഭിന്ന വിധി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണ്ണാടക ഹൈക്കോടതി വിധിയെ ശരിവച്ചപ്പോൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ ഹർജിക്കാരുടെ അപ്പീലുകൾ ശരിവച്ചു. ഇതോടെ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് വിട്ടു.

Related Posts