ഭവന വായ്പ

ഒ ബി സി വിഭാഗക്കാർക്ക് കേരള സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന 10 ലക്ഷം രൂപ വരെയുള്ള നിർമ്മാണ വായ്പയുടെയും 3 ലക്ഷം രൂപ വരെയുള്ള ഭവന  റിപ്പയർ വായ്പയുടെയും വിശദ വിവരങ്ങൾക്ക് ജനുവരി 16 ന് രാവിലെ 10.00 ന് ഗൂഗിൾ മീറ്റ് നടത്തുന്നു. വായ്പകളെ കുറിച്ച് അറിയാൻ https://meet.google.com/rbw-fmef-esu എന്ന ലിങ്ക് വഴി ഗൂഗിൾ മീറ്റിൽ പങ്കെടുക്കാം.  ഫോൺ : 9447730011

Related Posts