ഇടുക്കി ഡാം തുറന്നു ഇടുക്കി: ഇടുക്കി ഡാം തുറന്നു. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷം പത്ത് മണിയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോൾ. Tags: idukkidam Related Posts ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം; പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കണം വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലർട്ട് ഇടുക്കി അണക്കെട്ട് നാളെ തുറക്കും ഇടുക്കി ഡാം തുറക്കൽ ; മുൻകരുതലുകൾ സ്വീകരിച്ചു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; വൈദ്യുത പ്രതിസന്ധി ഉണ്ടായേക്കും