കുവൈറ്റിൽ വേനൽചൂടിന് കുറവ് വന്നു തുടങ്ങി; പ്രവചനം ശരിവച്ച് വാരാന്ത്യത്തിൽ പൊടിക്കാറ്റും വീശുന്നു

പൊടിയുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റിന് ഇടയിൽ കുവൈറ്റിലെ വേനൽച്ചൂടിന് വാരാന്ത്യത്തിൽ ശമനം വന്നു തുടങ്ങുമെന്ന് പ്രമുഖ കുവൈറ്റി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. കുവൈറ്റിൽ ക്രമാനുഗതമായി വേനൽചൂട് കുറഞ്ഞു വരുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത് . കാലാനുസൃതമായ ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ വേഗത്തിൽ ഉള്ള സഞ്ചാരം കാരണം ദ്രുതഗതിയിലുള്ള മാറ്റങ്ങൾ. വെള്ളി, ശനി ദിവസങ്ങളിൽ ഉണ്ടാകും. ഈ ദിവസങ്ങളിൽ ചൂട് 43 ഡിഗ്രിയിൽ കൂടില്ലന്നാണ് പ്രതീക്ഷിക്കുന്നത്.

Al Ansari_Kuwait.jpg

Related Posts