കേരളാ കോണ്‍ഗ്രസിന് വഴങ്ങി സി.പി.എം; പാലായില്‍ ജോസീന്‍ ബിനോ നഗരസഭാധ്യക്ഷയാകും

കോട്ടയം: പാലായിൽ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തിൽ കേരളാ കോൺഗ്രസിന് വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ നഗരസഭാധ്യക്ഷയാക്കും. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വിജയിച്ച ഏക സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി നിയമിക്കുന്നതിനെ കേരള കോൺഗ്രസ് ശക്തമായി എതിർത്തതോടെയാണ് സി.പി.എം വഴങ്ങിയത്.

Related Posts