അനാഥരായ കുട്ടികളെ പി എം കെയേഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തണം; സുപ്രീംകോടതി
By swathy
ന്യൂഡൽഹി: കൊവിഡ് കാലത്ത് അനാഥരായ കുട്ടികളെ പി എം കെയേഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി. കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പോരെന്ന് കോടതി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.