ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് ഉപപ്രധാനമന്ത്രിയും, എണ്ണ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ-ഫാരിസ്-മായി കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. ഹൈഡ്രോകാർബണുകൾ, പുനരുപയോഗിക്കാവുന്ന ഊർജം കൂടാതെ മറ്റു പൊതുവിഷയങ്ങൾ ചർച്ചാവിഷയമായി.

Related Posts