കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഒന്നാം ഉപപ്രധാനമന്ത്രിയും കുവൈറ്റ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഉൾപ്പെടെ വിപുലമായ ചർച്ചകൾ നടന്നു . , കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചാ വിഷയമായി.

Related Posts