കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ അസ്സോസിയേഷനുകളുടെ യോഗം വിളിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബിജോർജ് .

കുവൈറ്റ് : കേരളത്തിൽ ഉണ്ടായ അസാധാരണ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആണ് കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബിജോർജ് ഇന്ത്യൻ അസ്സോസിയേഷൻ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തത് . ഒക്ടോബർ 18 പ്രാദേശിക സമയം വൈകുന്നേരം 5 .30 നു എംബസ്സിയിൽ ആണ് യോഗം ക്രമീകരിച്ചിരിക്കുന്നത് .

Related Posts