കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രിയെ ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു

കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ അൽ-ഐബാനെ ഇന്ത്യൻ സ്ഥാനപതി ഡോ . ആദർശ് സ്വൈക സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ പുതു സാധ്യതകൾ, കയറ്റുമതി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ മേഖലകളിലെ വൈവിധ്യവൽക്കരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു.

Related Posts