മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് നല്‍കുന്നു

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായകമായ ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സുകള്‍ ഫിഷറീസ് വകുപ്പ് നല്‍കുന്നു. ഇതിനുള്ള അപേക്ഷ മത്സ്യഭവനുകളില്‍ സൗജന്യമായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. തിരഞ്ഞെടുക്കുന്ന ഗുണഭോക്തകള്‍ പദ്ധതിയുടെ 25 ശതമാനം അടയ്ക്കണം. ഫോണ്‍ : 0487-2441132

Related Posts