ജർമ്മനിക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ
By admin
ഖത്തര്‍: തകർപ്പൻ ജയവുമായി ജപ്പാൻ. ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് മത്സരത്തിൽ 2-1നാണ് വിജയം. 75ആം മിനിറ്റിൽ റിറ്റ്സു ഡുവാനാണ് ആദ്യഗോൾ നേടിയത്.