അധ്യാപകരെ ആവശ്യമുണ്ട്.
ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കൻ്ററി സ്ക്കൂൾ (എസ് എൻ ജി എസ് എസ് എസ് എസ് കാരമുക്ക്) ഹൈസ്ക്കൂൾ വിഭാഗത്തിൽ ഹിന്ദിക്ക് സ്ഥിര നിയമനത്തിന് ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അടിയന്തിരമായി അപേക്ഷകൾ ക്ഷണിക്കുന്നു.
സ്കൂൾമാനേജർ: 8593066585
എസ് എൻ ജി എസ് പ്രസിഡണ്ട്: 9447618265
ജനറൽ സെക്രട്ടറി: 9495131172