ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്.
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റഡീസ് ഓണ്‍ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബൂഷന്‍ ആന്റ് മോര്‍ഫോ മോളിക്യുലര്‍ ടാക്സോണമി ഓഫ് ഫോളി്ക്കല്‍ക്‌സ് ഹൈഫോമിസ്റ്റസ് ഫംഗൈ ഓഫ് പീച്ചി - വാഴാനി വൈല്‍ഡ് ലൈഫ് സാങ്ച്യുറി, കേരള എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in)സന്ദര്‍ശിക്കുക.