ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്റ്‌സ് കൗൺസിൽ മുഖ്യ രക്ഷാധികാരി ആകും

സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്റ്‌സ് കൗൺസിൽ-കേരളാ ടീം ഭാരവാഹികൾ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ഓർഗനൈസേഷന്റെ മുഖ്യ രക്ഷാധികാരി ആകാനുള്ള തങ്ങളുടെ അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചതായി ഇന്റർനാഷണൽ മാനേജ്‌മെന്റ് ബോർഡ് പ്രസിഡണ്ട് ഗോപിനാഥ് വന്നേരി അറിയിച്ചു.

അദ്ദേഹത്തോടൊപ്പം ഒ ജയരാജ് IFS (Rtd DFO-) (സംസ്ഥാന വൈസ് പ്രസിഡണ്ട് ), ഷൈൻ സുരേന്ദ്രനാഥ് ( സംസ്ഥാന വൈസ് പ്രസിഡണ്ട് ), രാധാകൃഷ്ണൻ ഐ പി എസ് (റിട്ട) (സംസ്ഥാന ജനറൽ സെക്രട്ടറി), എം ബി സജീവ് ( സംസ്ഥാന ജനറൽ സെക്രട്ടറി ) മുഹമ്മദ് ഇസ്മായിൽ (സംസ്ഥാന സെക്രട്ടറി}മുഹമ്മദ് റഫീഖ് , യൂത്ത് പ്രസിഡണ്ട് സൈഫുദ്ദീൻ, യൂത്ത് സെക്രട്ടറി ജിയോ തൃശൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Related Posts