പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വടക്കുംനാഥക്ഷേത്ര പരിസരത്ത് വൃക്ഷതൈ നട്ട് മന്ത്രി കെ രാജൻ.
By swathy
തൃശൂർ:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കുംനാഥക്ഷേത്രത്തിൽ വൃക്ഷ തൈകൾ നടീൽ കർമ്മം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. എം എൽ എ. പി ബാലചന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.