കരീം ബെൻസെമ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
By admin
ഫ്രാൻസിന്റെ ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസെമ. ബെൻസെമയ്ക്ക് പരിക്കുമൂലം 2022 ലോകകപ്പ് ഫൈനലിൽ കളിക്കാനായിരുന്നില്ല.