വലപ്പാട് ബീച്ചിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

വലപ്പാട് ബീച്ചിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു. കൊടിയമ്പുഴ ദേവസ്വത്തിൻ്റെ കീഴിലുള്ള വലപ്പാട് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചാണ് ബലിതർപ്പണം നടന്നത്. പുലർച്ചെ 4 മണി മുതൽ തുടങ്ങിയ ബലി തർപ്പണം താണിയത്ത് സുതൻ ശാന്തിയുടെ നേതൃത്വത്തിലായിരുന്നു നടന്നത്.നിരവധി പേർ പങ്കെടുത്തു.

Related Posts