കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ.
By swathy

ആളൂർ: കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ധർണ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധർണ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബൈജു കുറ്റിക്കാടൻ, ബ്ലോക്ക് സെക്രട്ടറിമാരായ ബാബു തോമസ്, സോമൻ ശാരദാലയം തുടങ്ങിയവർ സംസാരിച്ചു.