കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ പൂമൂടൽ

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ പൂമൂടൽ നടത്തി. ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ പൂമൂടൽ നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ക്ഷേത്രം മേൽശാന്തി മനോജ്‌ , ശാന്തിമാരായ രാംഘാഷ് എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി. ആർ. രാധാകൃഷ്ണൻ , വി. കെ. ശശിധരൻ , വി. കെ. ഹരിദാസ് , വി. ജെ. ഷാലി , വി. ഡി. മനോജ്‌ എന്നിവർ നേതൃത്വം നൽകി.

tc adv1

Related Posts