അനുബന്ധ രേഖകൾ ജൂൺ 30നുള്ളിൽ അപ്‌ലോഡ് ചെയ്യണം.
KEAM-2021 മെഡിക്കൽ /എൻജിനീയറിംഗ് പ്രവേശനം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 21.
By athulya
NEET-UG 2021ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജൂൺ 21 ന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ നൽകുന്നതിനും അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിനു മുള്ള സമയം ദീർഘിപ്പിക്കില്ലെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ അറിയിച്ചു.