കേരള ബ്ലാസ്റ്റേഴ്സിന്റെ വിലക്ക് നീക്കി.
By swathy
കേരള ബ്ലാസ്റ്റേഴ്സിന് ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ. ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പങ്കുവച്ചത്. തൻ്റെ ശമ്പളം ഇനിയും തന്നുതീർത്തിട്ടില്ലെന്നാരോപിച്ച് മുൻ താരം മതേജ് പോപ്ലാറ്റ്നിക് നൽകിയ പരാതിയിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഫിഫ നടപടി സ്വീകരിച്ചത്.