സംസ്ഥാനത്ത് വാക്‌സിന് കടുത്ത ക്ഷാമം.
വാക്‌സിന് കടുത്ത ക്ഷാമം.
By athulya
കേന്ദ്രം നൽകിയ സ്റ്റോക്ക് തീർന്നതോടെ വിതരണം താളം തെറ്റി. വാങ്ങിയ വാക്സിൻ 18നും 45നും ഇടയിലുള്ള മുൻഗണനക്കാർക്ക് മാത്രം. 45 വയസ്സിന് മുകളിലുള്ളവരുടെ രണ്ടാം ഡോസും മുടങ്ങി.