കേരള വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്.
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ 'ഡിസൈന്‍ ആന്റ് കണ്ടക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിങ് പ്രോഗ്രാംസ്' ല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: www.kfri.res.in.