ജാഗ്രത തുടരണം; ആരോഗ്യമന്ത്രി.
By athulya
നിലവിലെ നിയന്ത്രണങ്ങൾ കൊവിഡ് രോഗ വ്യാപനം തടയാനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജാഗ്രത കൈവിട്ടാൽ രോഗികളുടെ എണ്ണം ഇരട്ടിയാകും ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് ഇളവുകൾ. ഇളവുകൾ ദുരുപയോഗം ചെയ്താൽ തടയേണ്ടത് പോലീസിന്റെ ജോലിയെന്നും മന്ത്രി.