കേരള ലളിതകലാ ആക്കാദമി അവാർഡ് ജേതാവിനെ ആദരിച്ചു ; കരയാവട്ടം എം വൈ സി എ
By NewsDesk
വലപ്പാട് :കേരള ലളിതകലാ ആക്കാദമി 2019-20 സംസ്ഥാന കാർട്ടൂൺ പുരസ്‌കാരം നേടിയ ദിൻരാജ് പാണ്ടാത്തിനെ കരയാവട്ടം എം വൈ സി എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ചടങ്ങിൽ പ്രസിഡന്റ് ഒ കെ അബൂബക്കർ,കെ എച്ച് കബീർ,പി എസ് സന്തോഷ് മാസ്റ്റർ,എം ആർ സുധർമൻ,കെ ബി ഷംസുദ്ധീൻ,ജിതേഷ് സോമൻ എന്നിവർ പങ്കെടുത്തു.