രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു.
2021 കേരള നിയമ സഭ മന്ത്രിമാരും , വകുപ്പുകളും .
പിണറായി വിജയൻ - ആഭ്യന്തരം, പൊതുഭരണം,ഐ ടി.
എം വി ഗോവിന്ദൻ മാസ്റ്റർ - തദ്ദേശ സ്വയംഭരണം.
കെ രാധാകൃഷ്ണൻ - സഹകരണം, ദേവസ്വം, പട്ടികജാതി.
പി രാജീവ് - വ്യവസായം.
കെ എൻ ബാലഗോപാലൻ - ധനകാര്യം.
വി ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം.
വീണ ജോർജ്ജ് - ആരോഗ്യം.
സജി ചെറിയാൻ - ഫിഷറീസ്, സാംസ്ക്കാരികം.
വി എൻ വാസവൻ - എക്സൈസ്.
പി എ മുഹമ്മദ്ദ് റിയാസ് - പൊതുമരാമത്ത്.
ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസം.
വി അബ്ദുൾ റഹ്മാൻ - ന്യൂനപക്ഷ ക്ഷേമം.
പി പ്രസാദ് - കൃഷി.
കെ രാജൻ - റവന്യൂ.
ജി ആർ അനിൽ - ഭക്ഷ്യം.
ചിഞ്ചുറാണി - മൃഗ സംരക്ഷണം, ക്ഷീര വികസനം, ലീഗൽ മെട്രോളജി.
റോഷി അഗസ്റ്റിൻ - ജലവിഭവം.
എ കെ ശശീന്ദ്രൻ - വനം.
കെ കൃഷ്ണൻ കുട്ടി - വൈദ്യുതി.
ആന്റണി രാജു - ഗതാഗതം.
അഹമ്മദ് ദേവർ കോവിൽ - തുറമുഖം, പുരാവസ്തു.