പത്മരാജൻ പുരസ്കാരം പ്രഖ്യാപിച്ചു.
പത്മരാജൻ പുരസ്കാരം.
By athulya
പത്മരാജൻ പുരസ്കാരം ജിയോ ബേബിക്കും ജയരാജനും. ജിയോ ബേബി മികച്ച സംവിധായകൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ജയരാജ് മികച്ച തിരക്കഥാകൃത്ത് (ഹാസ്യം). പുരസ്കാരം നാളെ വിതരണം ചെയ്യും.