പ്ലസ്ടു പരീക്ഷാഫലം നാളെ.

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം ജൂലായ് 28 ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

Related Posts