ജനകീയാസൂത്രണം രജത ജൂബിലി; ചാവക്കാട് നഗരസഭ മുന്‍കാല ജനപ്രതിനിധികളെ ആദരിച്ചു.

ചാവക്കാട്: ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാള്‍ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൗണ്‍സില്‍ ആദരിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ നടത്തുന്ന ആഘോഷപരിപാടികള്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ചാവക്കാട്: ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാള്‍ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൗണ്‍സില്‍ ആദരിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ നടത്തുന്ന ആഘോഷപരിപാടികള്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട്: ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാള്‍ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൗണ്‍സില്‍ ആദരിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ നടത്തുന്ന ആഘോഷപരിപാടികള്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കില റിസോഴ്‌സ് പേഴ്‌സണും നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ രമേഷ്‌കുമാര്‍ ചാവക്കാട് നഗരസഭയിലെ ജനകീയാസൂത്രണ പദ്ധതിയുടെ 25 വര്‍ഷത്തെ നേട്ടങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ റഷീദ്, പ്രസന്ന രണദിവെ, നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എം ആര്‍ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ കെ വി സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts